
ത്രില്ലറുമായി ധ്യാൻ ശ്രീനിവാസനും ഷാജോണും: ‘പാർട്ണേഴ്സ്’ ഇന്ന് മുതൽ തിയറ്ററിലേക്ക്
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്‌നേഴ്‌സ്’. ചിത്രം ജൂലൈ 5ന് തിയറ്ററുകളിൽ എത്തും. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ൽ കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാർ പറയുന്നു. പിക്കൈക്കാരൻ’ എന്ന…