
അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം
ഇന്ന് മുതൽ ആഴ്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 മെയ് 1 മുതൽ മെയ് 13 വരെയുള്ള കാലയളവിൽ, തിങ്കൾ മുതൽ ശനി വരെയുള്ള ആഴ്ച്ചയിലെ ആറ് ദിവസങ്ങളിൽ, ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അൽ മക്തൂം പാലത്തിൽ ഗതാഗതം അനുവദിക്കുന്നില്ലെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന സമയങ്ങളിൽ…