
ഒരു ദിവസം പ്രണയമില്ലെന്ന് മനസിലാക്കി; 20 വർഷമായി സീതയോട് സംസാരിച്ചിട്ടില്ലെന്ന് പാർത്ഥിപൻ
സിനിമാ ലോകത്തെ ഒരു കാലത്തെ പ്രിയ താരദമ്പതികളായിരുന്നു പാർത്ഥിപനും സീതയും. 1990 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറി. എന്നാൽ വർഷങ്ങൾക്കിപ്പുറം 2001 ൽ സീതയും പാർത്ഥിപനും വേർപിരിഞ്ഞു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്ന് പാർത്ഥിപൻ പറഞ്ഞു, സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ വാദിച്ചു. എന്നാൽ ഈ വാദത്തെ സീത എതിർത്തു. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ, ഒരു സാധാരണ ഭാര്യ…