പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കി ഒ.​ഐ.​സി.​സി – ഇ​ൻ​കാ​സ്

പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഒ.​ഐ.​സി.​സി – ഇ​ൻ​കാ​സ് വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജു ക​ല്ലും​പു​റം എ​ന്നി​വ​ർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ ഇ​രു​പ​ത് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ മാ​രെ​യും, പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​രെ​യും നി​യ​മി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി വ​ർ​ഗീ​സ്‌ പു​തു​കു​ള​ങ്ങ​ര, റ​ഷീ​ദ് കൊ​ള​ത്ത​റ, എ​സ്. പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​രെ​യും, പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​രാ​യി ഇ.​കെ. സ​ലിം (തി​രു​വ​ന​ന്ത​പു​രം), യേ​ശു…

Read More