ആറുമാസം ‘പാർക്കിൻ’ വരുമാനം 41.9 കോടി

ദുബൈ എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്ററായ പാർക്കിൻ കഴിഞ്ഞ ആറു മാസത്തിനിടെ 41.977 കോടി ദിർഹമിൻറെ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 38.2 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 18.8 കോടിയിൽ നിന്ന് ലാഭം 21.84 കോടിയായി വർധിച്ചതായും കമ്പനി വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി. അതേസമയം, രണ്ടാം പാദ വർഷത്തിൽ കമ്പനി ചുമത്തിയ പിഴയിൽ 26 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2023ലെ രണ്ടാം പാദത്തിൽ 2,91,000 ദിർഹമിൽ 3,65,000 ദിർഹമായാണ് പിഴ വർധിച്ചത്. പൊതു പാർക്കിങ് സ്ഥലത്തെ നിയമലംഘനവുമായി…

Read More

ഓ​ഹ​രി വി​പ​ണി​യി​ൽ വി​ൽ​പ​ന തു​ട​ങ്ങി പാ​ർ​കി​ൻ

പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​എ)​ക്ക്​ ശേ​ഷം ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ആ​ദ്യ​ദി​ന വ്യാ​പാ​ര​ത്തി​ൽ പാ​ർ​കി​ൻ ഓ​ഹ​രി വി​ല​യി​ൽ വ​ൻ കു​തി​പ്പ്. രാ​വി​ലെ വ്യാ​പാ​രം​ ആ​രം​ഭി​ച്ച്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഓ​ഹ​രി വി​ല 30.47 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2.1 ദി​ർ​ഹ​മാ​യി​രു​ന്നു​ പാ​ർ​കി​ൻ ഓ​ഹ​രി​യു​ടെ അ​ടി​സ്ഥാ​ന വി​ല. ഇ​ട​പാ​ടി​ന്‍റെ ആ​ദ്യ ദി​നം ഇ​ത്​ 2.74 ദി​ർ​ഹ​മാ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ഇ​ട​പാ​ട്​ ആ​രം​ഭി​ച്ച്​ 10 മി​നി​റ്റി​നു​ള്ളി​ൽ 133.88 ദ​ശ​ല​ക്ഷം മൂ​ല്യം വ​രു​ന്ന 49.18 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ളാ​ണ്​ കൈ​മാ​റ്റം ചെ​യ്യ​​പ്പെ​ട്ട​ത്. ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ പി​ന്തു​ണ​യു​ള്ള…

Read More

പാർക്കിൻ ഐ.പി.ഒ: ഓഹരി വില നിശ്ചയിച്ചു

പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) പ്ര​ഖ്യാ​പി​ച്ച പാ​ർ​ക്കി​ൻ അ​ടി​സ്ഥാ​ന ഓ​ഹ​രി വി​ല പു​റ​ത്തു​വി​ട്ടു. ര​ണ്ടി​നും 2.10 ദി​ർ​ഹ​ത്തി​നു​മി ട​യി​ലാ​ണ്​ ഓ​ഹ​രി വി​ല. ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്ക്​ മാ​ർ​ച്ച്​ 12 വ​രെ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ നി​ക്ഷേ​പ​ക​ർ​ക്ക്​ 13വ​രെ​യും ഓ​ഹ​രി ല​ഭി​ക്കും. മാ​ർ​ച്ച്​ 21ന് ​ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ​ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ്​ ചെ​യ്യും. ഫെ​​ബ്രു​വ​രി 27ന്​ ​പ്ര​ഖ്യാ​പി​ച്ച ഐ.​പി.​ഒ​യി​ലൂ​ടെ 157 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ക്കു​ക​യാ​ണ്​ ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ്​​ ബ്ലൂം​ബ​ർ​ഗ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. 24.99 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ്​ ക​മ്പ​നി…

Read More