പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ രണ്ടാം അങ്കത്തിന് ഇന്ത്യ; അർജന്റീന എതിരാളി

പാരീസ് ഒളിംപിക്സിൽ ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഇന്ന് രണ്ടാം മത്സരം. അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി. വിജയത്തുടർച്ച തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക. കരുത്തരായ ബെൽജിയം, ഓസ്ട്രേലിയ എന്നിവരുള്ള ഗ്രൂപ്പിൽ വിജയവുമായി അടുത്ത ഘട്ടം ഉറപ്പിക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം. ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെൽജിയത്തിന് പിറകിൽ രണ്ടാമതാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ അർജന്റീനയെയും അടുത്ത മത്സരത്തിൽ അയർലൻഡിനെയും കീഴടക്കിയാൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യതകൾ സജീവമായി നിലനിർത്താം. പന്ത്രണ്ട് ടീമുകളുള്ള ടൂർണമെന്റിൽ രണ്ട്…

Read More

പാരിസ് ഒളിംപിക്‌സിൽ ആദ്യ മെഡൽ നേടി ഇന്ത്യ; ഷൂട്ടിങ്ങിൽ മനു ഭാക്കറിന് വെങ്കലം

പാരിസ് ഒളിംപിക്‌സിൽ ആദ്യ മെഡൽ നേടി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലു താരങ്ങൾ പുറത്തായി നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു. എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ദക്ഷിണ…

Read More

ഇന്ത്യക്ക് ആദ്യ മെഡൽ പ്രതീക്ഷ; ഷൂട്ടിങ്ങിൽ മനു ഭാകർ ഫൈനലിൽ

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ ഫൈനൽ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മനു ഭാകറാണ് ഇന്ത്യയ്ക്ക് ആദ്യ മെഡൽ പ്രതീക്ഷ നൽകി മുന്നേറിയത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ മനു ഭാകർ ഫൈനലിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകറിൻറെ മുന്നേറ്റം. മറ്റൊരു ഇന്ത്യൻ താരം റിഥം സംഗ്വാൻ യോഗ്യതാ റൗണ്ടിൽ പുറത്തായി. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്. നാളെ…

Read More

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വർണം ചൈനയ്ക്ക്; സുവർണ നേട്ടം ഹ്വാങ്- ഷെങ് സഖ്യത്തിന്

പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണ മെഡൽ ചൈന സ്വന്തമാക്കി. നേട്ടം 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം പോരാട്ടത്തിലാണ് നേട്ടം. ചൈനയുടെ ഹ്വാങ് യുടിങ്- ഷെങ് ലിയാവോ സഖ്യത്തിനാണ് സുവർണ നേട്ടം. 16-12 എന്ന സ്‌കോറിനാണ് ചൈനീസ് സഖ്യം വിജയവും സ്വർണവും പിടിച്ചെടുത്തത്. ദക്ഷിണ കൊറിയയുടെ കിം ജിഹ്വോൻ- പാർക് ഹജുൻ സഖ്യത്തെയാണ് ചൈനീസ് സഖ്യം വീഴ്ത്തിയത്. കൊറിയൻ സഖ്യത്തിനാണ് വെള്ളി. ഇതേ ഇനത്തിൽ കസാഖിസ്ഥാനാണ് വെങ്കലം. അലക്‌സാൻഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല…

Read More

പാരീസ് ഒളിമ്പിക്‌സിനും ‘ആന്റി സെക്സ് ബെഡുകൾ’; നല്ല ബലമെന്ന് താരങ്ങൾ

പാരീസിലും ഒളിമ്പിക്സിനെത്തിയ താരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് കാർഡ്ബോർഡ് കട്ടിലുകൾ. ഒളിമ്പിക് വില്ലേജിലെ മുറികളിൽ ഒരുക്കിയിരിക്കുന്ന കാർഡ്ബോർഡ് കട്ടിലുകളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചില താരങ്ങൾ ഈ കട്ടിലിന്റെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങളും വൈറലാണ്. റീസൈക്കിൾ ചെയ്ത കാർഡ്ബോർഡുകൾ ഉപയോഗിച്ചാണ് ഈ കട്ടിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്സിനിടെയാണ് കാർഡ്ബോർഡ് കട്ടിലുകൾ വൈറലാകുന്നത്. ഗെയിംസിനെത്തുന്ന താരങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കാനാണ് സംഘാടകർ ഇത്തരത്തിലുള്ള കട്ടിലുകൾ ഒരുക്കിയിരിക്കുന്നതെന്ന്…

Read More

പാരീസ് ഒളിംമ്പിക്സ് ; സുരക്ഷയൊരുക്കാൻ യുഎഇ പൊലീസിൽ നിന്നുള്ള സേനാംഗങ്ങളും

പാ​രി​സ്​ ഒ​ളി​മ്പി​ക്സി​ന്​ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്​ യു.​എ.​ഇ പൊ​ലീ​സ്​ സേ​നാം​ഗ​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.ഫ്രാ​ൻ​സി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ്​ പൊ​ലീ​സ്​ സേ​നാം​ഗ​ങ്ങ​ൾ ഒ​ളി​മ്പി​ക്സി​ന്‍റെ സു​ര​ക്ഷ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ പൊ​ലീ​സ്​ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്​ ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​ന്‍റെ സു​ര​ക്ഷ​ക്ക്​ നി​യോ​ഗി​ത​രാ​കു​ന്ന​ത്.ഇ​വ​രു​ടെ ഫീ​ൽ​ഡ്​ പ​രി​ശീ​ല​ന​വും ഭാ​ഷാ പ​ഠ​ന​വും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വി​വി​ധ സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സം​യോ​ജ​ന​വും…

Read More

പാരീസ് ഒളിംമ്പിക്സ് ; സുരക്ഷ ഒരുക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു

അടുത്ത മാസം അവസാനത്തിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പുവെച്ചു. ഫിഫ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഖത്തറിന്റെ മികവ് ലോകം കണ്ടതാണ്. പാരീസ് ഒളിമ്പിക്സിനും സുരക്ഷയൊരുക്കുന്നതിന് ഖത്തറുണ്ടാകും. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ…

Read More

പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാൻ ഖത്തർ സംഘം ഫ്രാൻസിലെത്തി

പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സംഘം ഫ്രാൻസിലെത്തി. ഖത്തർ സെക്യൂറ്റി കമ്മിറ്റി ഫ്രഞ്ച് അധികൃതരുമായി ചർച്ച നടത്തി. ജൂലായ് 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്. ഒളിമ്പിക്‌സിന്റെ സുരക്ഷയിൽ പങ്കാളിയാവാൻ ഖത്തറുമായി നേരത്തെ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായാണ് പാരീസിലെത്തിയ കേണൽ റാകിം നവാഫ് മാജിദ് അലിയുടെ നേതൃത്വത്തിലുള്ള ഖത്തർ സെക്യൂരിറ്റി വിഭാഗം പ്രതിനിധികൾ ഫ്രഞ്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ സംഘത്തിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ…

Read More