കുറച്ച് കാലം മുമ്പ് വരെ മക്കൾക്ക് മുന്നിൽ ഞാൻ ചാക്കോ മാഷായിരുന്നു, ആ രീതി മാറ്റി; അജു വർ​ഗീസ്

മലവാർടി ആർട്സ് ക്ലബ് എന്ന് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ വ്യക്തിയാണ് അജു വർ​ഗീസ്. പിന്നീട് നിരവധി സിനിമകളിൽ കോമഡി റോളുകൾ ചെയ്ത അജു തന്റെ ട്രാക്ക് മാറ്റിയിരുന്നു. ​കോമഡി മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും കേന്ദ്ര കഥാപാത്രങ്ങളും വരെ തന്റെ കയ്യിൽ ഭദ്രമാണെന്ന് അജു തെളിയിച്ചു. അടുത്തിടെയായി അജു ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ചർച്ചയാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നാൽപ്പതുകാരനായ താരത്തിന് നാല് മക്കളാണുള്ളത്. 2014ൽ ആയിരുന്നു അ​ഗസ്റ്റീനയുമായുള്ള അജുവിന്റെ വിവാഹം. അന്ന് താരം സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നു….

Read More

‘ഇളയവളുടെ ഭാഷ മൂത്ത മകൾക്ക് പറ്റുന്നില്ല, അമ്മ ടൂ മച്ച് എന്ന് അവൾ പറയും’; പൂർണിമ ഇന്ദ്രജിത്ത്

കരിയറിൽ ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നടി പൂർണിമ വിവാഹിതയാകുന്നത്. പിന്നീട് ഫാഷൻ ഡിസൈനിംഗിലും ആങ്കറിംഗിലേക്കും ശ്രദ്ധ നൽകി. വർഷങ്ങൾക്കിപ്പുറം വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാർത്ഥന നക്ഷത്ര എന്നിവരാണ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കൾ. ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് പൂർണിമ. പാരന്റിംഗിന് അതിന്റേതായ വെല്ലുവിളികളുണ്ടെന്ന് പൂർണിമ പറയുന്നു. യെസ് എഡിറ്റോറിയലിനോടാണ് പ്രതികരണം. ബുദ്ധിമുട്ടാണോ എന്നറിയില്ല. പക്ഷെ ചലഞ്ചിംഗ് ആണ്. നമ്മളും ആദ്യമായല്ലേ ഇതെല്ലാം ചെയ്യുന്നത്, നമുക്ക് റൂൾ ബുക്ക് ഒന്നും ഇല്ലല്ലോ. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അത്‌കൊണ്ട്…

Read More

മക്കളെ ഉപദ്രവിച്ച കേസ്; പാരന്റിങ് ഉപദേശങ്ങൾ നൽകിയിരുന്ന വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ

മക്കളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് അമേരിക്കയിലെ മുൻ വ്ളോഗർക്ക് 60 വർഷം തടവുശിക്ഷ. ‘പാരന്റിങ്’ വിഷയത്തിൽ ഉപദേശങ്ങൾ നൽകിയിരുന്ന വ്ളോഗർ റൂബി ഫ്രാങ്കിനെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ മുൻ ബിസിനസ് പങ്കാളിയായ ജോഡി ഹിൽഡർബ്രാൻഡിതിനും ഇതേ കേസിൽ 60 കൊല്ലം തടവ് വിധിച്ചിട്ടുണ്ട്. ആറുകുട്ടികളുടെ അമ്മയായ റൂബി ഫ്രാങ്ക് നേരത്തെ യൂട്യൂബ് വ്ളോഗറായിരുന്നു. പാരന്റിങ് വിഷയമാണ് ഇവർ തന്റെ ചാനലിൽ കൈകാര്യംചെയ്തിരുന്നത്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഉപദേശങ്ങളും നൽകിയിരുന്നു. എന്നാൽ, 2023 ഓഗസ്റ്റിൽ തന്റെ രണ്ടുമക്കളെ…

Read More