
രക്ത ദാന ക്യാമ്പുമായി അബുദാബി പരപ്പ മേഖല കെഎംസിസി
പരപ്പ മേഖല കെഎംസിസി യുടെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ രാത്രി 9 വരെ അബുദാബി അൽവഹ്ദ മാളിന് മുൻ വശത്ത് വെച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗൾഫിലും നാട്ടിലുമായി നൂറോളം തവണ രക്തദാനം ചെയ്ത സമദ് കല്ലഞ്ചിറയെ ചടങ്ങിൽ ആദരിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ കെയർ കാർഡ് പുതുക്കാനും ക്യാമ്പിൽ സൗകര്യം ഒരുക്കും. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് അബുദാബി കാസർഗോഡ് ജില്ലാ…