ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കു: പറകാല പ്രഭാകര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭർത്താവും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പറകാല പ്രഭാകര്‍. എന്‍ഡിഎക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ഒരു അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി. ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം…

Read More

കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച്​ കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് രം​ഗത്ത്

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്നും വ്യ​വ​സാ​യി​ക​ൾ ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്തു​തി​പാ​ഠ​ക​രാ​കു​ന്ന​ത് ഭ​യം​കൊ​ണ്ടാ​ണെ​ന്നും പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഭ​ർ​ത്താ​വു​മാ​യ ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ർ അഭിപ്രായപ്പെട്ടു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം എ​റ​ണാ​കു​ളം മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എ​സ്. ര​മേ​ശ​ൻ സ്മാ​ര​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ സം​സാ​രി​ക്കവെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം കേന്ദത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. 1947 മു​ത​ൽ 2014 വ​രെ ഇ​ന്ത്യ​യു​ടെ ആ​കെ ക​ടം 50 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. എന്നാൽ മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം അ​ത്…

Read More