പാരാഗ്ലൈഡിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം കയറുകൾ പൊട്ടി മലയിടുക്കിൽ ഇടിച്ചു; 27കാരിയും പരിശീലകനും മരിച്ചു

പാരാഗ്ലൈഡിംഗിനിടെ മലയിടുക്കിൽ ഇടിച്ച് 27കാരിയും പരിശീലകനും മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് കേരി ഗ്രാമത്തിലായിരുന്നു സംഭവം. പൂനെ സ്വദേശിനിയായ ശിവാനി ഡബിൾ, പരിശീലകനും നേപ്പാൾ സ്വദേശിയുമായ സുമാൽ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. പാരാഗ്ലൈഡിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം കയറുകൾ പൊട്ടി മലയിടുക്കിൽ ചെന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ ഗോവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്​റ്റ്‌മോർട്ടം നടത്തും. അഡ്വഞ്ചർ സ്‌പോർട്സ് എന്ന കമ്പനിയാണ് കേരി പീഠഭൂമിയിൽ പാരാഗ്ലൈഡിംഗ്…

Read More

കുവൈത്തിൽ പാരാഗ്ലൈഡിങ്ങിനും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾക്കും വിലക്ക്

രാ​ജ്യ​ത്ത് പാ​രാ​ഗ്ലൈ​ഡി​ങ്ങും ലൈ​റ്റ് സ്‌​പോ​ർ​ട്‌​സ് എ​യ​ർ​ക്രാ​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​ല​ക്ക്. കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സു​ര​ക്ഷ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ലൈ​സ​ൻ​സ് ഉ​ള്ള​തോ അ​ല്ലാ​ത്ത​തോ ആ​യ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്. ഏ​വി​യേ​ഷ​ൻ സേ​ഫ്റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സി​വി​ൽ ഏ​വി​യേ​ഷ​ൻ സു​ര​ക്ഷ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Read More

കുളുവിൽ പാരാഗ്ലൈഡിംഗിനിടെ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം; പൈലറ്റ് അറസ്റ്റിൽ

പാരാഗ്ലൈഡിംഗിനിടെ വീണ് 26 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ 26 വയസ്സുകാരി നവ്യയാണ് മരിച്ചത്. സംഭവത്തിൽ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസർ സുനൈന ശർമ പറഞ്ഞു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.  തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭർത്താവ് സായ് മോഹനും സഹപ്രവർത്തകർക്കുമൊപ്പം അവധി ആഘോഷിക്കാനാണ് കുളുവിൽ എത്തിയതെന്ന് പട്ലികുഹൽ പൊലീസ് അറിയിച്ചു. ചണ്ഡിഗഡിലെ മൊഹാലിയിലാണ്…

Read More