
പനോരമയുടെ ഓണാഘോഷവും കലാ സാംസ്‌കാരിക പരിപാടികളും സമാപിച്ചു
പനോരമയുടെ ഓണാഘോഷവും കലാ സാംസ്‌കാരിക പരിപാടികളും സമാപിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ ആൽബിൻ ജോസഫ് ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ഓണ സന്ദേശം നൽകുകി. അനിൽ മാത്യു അധ്യക്ഷത വഹിച്ചു. റോയി കുഴിക്കാല സ്വാഗതവും സുബൈർ ഉധിനൂർ, ബിനു മരുതിക്കൻ, ബിനു പി ബേബി എന്നിവർ ആശംസാ പ്രസംഗവും നടത്തി. ബേബിച്ചൻ ഇലന്ത്തൂർ, തോമസ് മാത്യു, ജേക്കബ് പാറക്കൽ, മോൻസി ചെറിയാൻ, മാത്യു ജോൺ, വിനോദ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൽച്ചറൽ പരിപാടിയിൽ ഭാരതനാട്യം,…