
ക്യാമറമാൻ വേണുവിന് ജോജു ജോർജിന്റെ പണി? തുടക്കത്തിലേ പാളിയോ ജോജുവിന്റെ ആദ്യ സംവിധാന സംരംഭം ?
ജോജു ജോർജ് സംവിധാനം ചെയ്യുന്ന കന്നി ചിത്രത്തിൻ്റെ പേര് “പണി” എന്നാണ്.ഷൂട്ടിങ് പകുതിപോലും പൂർത്തിയാകും മുൻപേ പണി കിട്ടിയത് അതിന്റെ മാസ്റ്റർ ചായാഗ്രാഹകനായ വേണുവിനും.കാമറാമാനെ ങ്കിലും വേണു ഒരു മികച്ച സംവിധായകൻ കൂടിയാണ്. ജോജുവാകട്ടെ കന്നിക്കാരനും. താൻ പകർത്താൻ നിർദ്ദേശിക്കപ്പെടുന്ന ഓരോ ഷോട്ടിനെക്കുറിച്ചും വേണുവിന് അഭിപ്രായമുണ്ടാവുക സ്വാഭാവികം .അല്ലെങ്കിൽ അവർ തമ്മിൽ അങ്ങനെയൊരു രഹസ്യ ധാരണ ഉണ്ടായിരിക്കണം. അങ്ങനെ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ. ജോജുവിന് തുടക്കം മുതൽ വേണുവിന്റെ അഭിപ്രായങ്ങളോട് പൊരുത്തപ്പെടാനാകില്ലായിരുന്നു. അത് പലപ്പോഴും അമർത്തിവച്ച…