‘വരാഹം’: നാല് ഭാഷകളിലായി പുതുമുഖങ്ങളുടെ പാൻ ഇന്ത്യൻ ചിത്രം; പൂജയും ഫസ്റ്റ്ലുക്ക് ലോഞ്ചും കൊച്ചിയിൽ നടന്നു

പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, പൂജ പ്രദീപ്, അതുൽ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശിവ കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘വരാഹം’ ത്തിന്റെ പൂജ കൊച്ചിയിൽ  നടന്നു. പാറയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് കുഞ്ഞി അബ്ദുള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും വിനീഷിന്റെതാണ്. ഷോബി തിലകനും ബിഗ് ബോസ് താരം…

Read More