ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികളെ മോചിപ്പിച്ചു

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു  മോചനം. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്‍റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍…

Read More

പാലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ല; ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ്

പാലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക​ എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല. ഗസയിൽ ഇസ്രായേൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് ഉർദുഗാൻ വിമർശിച്ചത്. തുർക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് ഉർദുഗാൻ ഇ​സ്രായേലിന് മുന്നറിയിപ്പ് നൽകിയത്. ‘പാലസ്തീനോട് ചെയ്യുന്ന അതിക്രമങ്ങൾ ഇസ്രായേൽ ഇനി ആവർത്തിക്കാതിരിക്കാൻ നമ്മൾ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നമ്മൾ ഇടപെട്ടത്…

Read More

പലസ്തീനികൾക്ക് അടിയന്തര ദുരിതാശ്വാസ പദ്ധതിയുമായി കെ.ആർ.സി.എസ്

ഗാസയി​ൽ പ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). തെ​ക്ക​ൻ ഗ​ാസ​യി​ലെ ഖാ​ൻ യൂ​നി​സി​ന്റെ സ​മീ​പ​മാ​യ അ​ൽ മ​വാ​സി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച കെ.​ആ​ർ.​സി.​എ​സ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ താ​മ​സി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്ക് പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പാ​ച​ക​ത്തി​ന് ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണ​വും റൊ​ട്ടി​യും ന​ൽ​കു​ന്നു​ണ്ട്. മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ, ശു​ചി​ത്വ വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​സ്രാ​യേ​ൽ അ​ടു​ത്തി​ടെ ക്യാ​മ്പു​ക​ളി​ൽ ആ​ക്ര​മ​ണം പ​തി​വാ​ക്കി​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ വ​ലി​യ…

Read More

ഖത്തറിൽ ചികിത്സയിലുള്ള പലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി

ഇ​സ്രാ​യേ​ലി​ന്റെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഗു​ര​ത​ര പ​രി​ക്കേ​റ്റ് ഖ​ത്ത​റി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ല​സ്തീ​നി​ക​ളെ ഖ​ത്ത​ർ പ്ര​ധാ​ന​മ​​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട പ​ല​സ്തീ​നി ബാ​ല​ൻ ബ​ഹാ അ​ബൂ ഖാ​ദി​ഫി​നെ ചേ​ർ​ത്തു​നി​ർ​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു ‘‘ഒ​രു കാ​ൽ ന​ഷ്ട​മാ​യി​ട്ടും മാ​താ​വി​നെ ഇ​​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും ഇ​വ​ന് പ്ര​തീ​ക്ഷ ന​ഷ്ട​മാ​യി​ട്ടി​ല്ല. പ​ല​സ്തീ​നി​ക​ൾ ഹീ​റോ​ക​ളാ​ണ്. ഞ​ങ്ങ​ള​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. ചി​കി​ത്സ ഉ​ൾ​പ്പെ​ടെ അ​വ​ർ​ക്കു​വേ​ണ്ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.’’. 1500 പ​ല​സ്തീ​നി​ക​ളാ​ണ്…

Read More

ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ ; പത്ത് ലക്ഷം പലസ്തീനികൾ പലായനം ചെയ്തെന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഏകദേശം 10 ലക്ഷം ഫലസ്തീനികൾ റഫയിൽ നിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു. റഫയിൽ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവി​ടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി. റഫയിലെ ആശുപത്രികൾ ഇസ്രായേൽ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇ​ന്തോനേഷ്യൻ ഫീൽഡ് ആശുപത്രിയിലെ…

Read More

ഗാസയിൽ പലസ്തീനികൾക്ക് നേരെ തുടരുന്ന കൂട്ടക്കുരുതി ; ഇസ്രയേൽ സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്പെയിനിലെ 76 യൂണിവേഴ്സിറ്റികൾ

ഗാസയിൽ പലസ്തീനികൾക്ക് നേരെ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്​പെയിനിലെ 76 യൂനിവേഴ്സിറ്റികൾ. സ്പെയിനിലെ യൂനിവേഴ്സിറ്റി റെക്ടർമാരുടെ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലി സർവകലാശാലകളുമായും ഗവേഷണ കേന്ദ്രങ്ങളുമായുമുള്ള സഹകരണ കരാറുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് ഇവർ അറിയിച്ചു. 50 പൊതു സർവകലാശാലകളും 26 സ്വകാര്യ സർവകലാശാലകളുമാണ് സഹകരണം അവസാനിപ്പിച്ചത്. വിവിധ സ്പാനിഷ് സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല ക്യാമ്പുകൾ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തീരുമാനത്തെ ‘ദെ ഫലസ്തീനിയൻ കാമ്പയിൻ…

Read More

റഫയിൽ നീക്കം ശക്തമാക്കി ഇസ്രയേൽ ; കിഴക്കൻ റഫയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിച്ച് തുടങ്ങി

ഗാസയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. അറിയിപ്പുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ഫോൺ കോളുകൾ, അറബിയിലുള്ള പ്രക്ഷേപണം എന്നിവയിലൂടെയാണ് ഒഴിയാൻ ആഹ്വാനം ചെയ്യുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു. ഏകദേശം 100,000 ആളുകളെ മാറ്റേണ്ടിവരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്‍റെയും സമ്മർദമുണ്ടായെങ്കിലും ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു….

Read More

പലസ്തീൻകാര്‍ക്ക്‌ അമേരിക്ക അഭയം നല്‍കരുതെന്ന്‌ ഡി സാന്റിസ്‌

ജൂതവിരോധികളായ പലസ്തീൻകാര്‍ക്ക് അമേരിക്ക അഭയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റോണ്‍ ഡി സാന്റിസ്. ഗാസയിലെ ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും മരുന്നും എത്തിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവും അദ്ദേഹം തള്ളി. അവശ്യസേവനങ്ങള്‍ എത്തിക്കാതിരുന്നാല്‍ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹികളില്‍ ഏറ്റവും തീവ്രവലത് നിലപാട് എടുക്കുന്നവരില്‍ ഒരാളാണ് ഡി സാന്റിസ്.  അതേസമയം, ഗാസയിലെ ജനങ്ങള്‍ക്കായി അതിര്‍ത്തി തുറക്കാത്ത അറബ് രാജ്യങ്ങളെ മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹിയായ നിക്കി ഹേലി വിമര്‍ശിച്ചു.

Read More

പലസ്തീനികള്‍ക്ക് സഹായമെത്തിക്കാന്‍ ക്യാമ്പയിൻ പ്രഖ്യാപിച്ച് യുഎഇ

ദുരിതമനുഭവിക്കുന്ന പലസ്തീനികള്‍ക്ക് സഹായമെത്തിക്കുന്നതിന് ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇ. ഗാസക്ക് വേണ്ടി ‘അനുകമ്പ’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സഹായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും. ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടകള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക. എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി ഞായറാഴ്ച രാവിലെ അബുദബിയില്‍ ക്യാമ്പയിന് തുടക്കം കുറിക്കും. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വേള്‍ഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി…

Read More

ചോരയും മൃതദേഹവും കണ്ടവർ; നിഷ്പക്ഷ വിശകലനം അനീതി, പലസ്തീനികൾ എന്തു തന്നെ ചെയ്താലും നിരപരാധികൾ; എം. സ്വരാജ്

ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നു കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്നും സ്വരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന…

Read More