അറബ് രാജ്യങ്ങളിൽ പാർപ്പിട സൗകര്യം; ഗാസ അമേരിക്ക ഏറ്റെടുത്താൽ പലസ്തീൻ ജനതക്ക് അവകാശമുണ്ടാകില്ല: ട്രംപ്

ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം. ഗാസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.  ഇന്ന് പ്രസിഡന്‍റ് ട്രംപ് ജോര്‍ഡൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാൻ ട്രംപ് ആവശ്യപ്പെടും….

Read More

പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; പ്രതിഷേധം ശക്തം

പലസ്തീൻ വിഷയമായി എത്തുന്ന സിനിമകൾ കൂട്ടത്തോടെ ഒഴിവാക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പലസ്തീനും ഇസ്രായേലും വിഷയമാവുന്ന 32 ഫീച്ചർ സിനിമകളും ‘പലസ്തീനിയൻ സ്റ്റോറീസ്’ എന്ന വിഭാഗത്തിൽപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്ളിക്സിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. പലസ്തീൻ സിനിമകൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിന് ഫ്രീഡം ഫോർവേർഡ് എന്ന സംഘടന കത്തയച്ചു. പലസ്തീൻ സാമൂഹ്യനീതി സംഘടനയായ കോഡ് പിങ്കും പ്ലാറ്റ്‌ഫോമിനെതിരെ നിലപാടെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി…

Read More

യുഎന്നിന്റെ പലസ്തീൻ അനുകൂല പ്രമേയം; ഇന്ത്യ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു, പിന്തുണച്ച് 124 രാജ്യങ്ങൾ

യുഎന്നിന്റെ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു ഇന്ത്യ വിട്ടുനിന്നു. പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത്. 14 രാജ്യങ്ങൾ എതിർത്തു. 43 രാജ്യങ്ങൾ വിട്ടുനിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം വിട്ടുനിന്നവരുടെ കൂട്ടത്തിലുണ്ട്. പ്രമേയത്തെ എതിർക്കുന്നവരിൽ ഇസ്രയേലും യുഎസും ഉണ്ട്. ‘‘രാജ്യാന്തര നിയമം ആവർത്തിച്ച്…

Read More

പലസ്തീൻ ജനതയ്ക്ക് മേൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ശക്തമായി അപലപിച്ച് കുവൈത്ത്

പ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കൊ​ല​ക​ളെ​യും ദു​രി​താ​ശ്വാ​സ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. തെ​ക്ക​ൻ ഗാ​സ്സ മു​ന​മ്പി​ലെ ഖാ​ൻ യൂ​നി​സി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം കു​വൈ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. വെ​ടി​നി​ർ​ത്ത​ലി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ മാ​നി​ക്കാ​തെ ഇ​സ്രാ​യേ​ൽ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​തെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ല​സ്തീ​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും പ്ര​സ​ക്ത​മാ​യ അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​നോ​ട് കു​വൈ​ത്ത് വീ​ണ്ടും…

Read More

പലസ്തീൻ ജനതയുടെ അവകാശ സംരക്ഷണത്തിന് പൂർണ പിന്തുണ ; നിലപാട് പ്രഖ്യാപിച്ച് സൗദിഅറേബ്യ

പ​ല​സ്‌​തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും സ്വ​ത​ന്ത്ര രാ​ഷ്​​ട്ര പ​ദ​വി​ക്കും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​​ സൗ​ദി അ​റേ​ബ്യ. പ​ലസ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​എ​ൻ. റി​ലീ​ഫ് വ​ർ​ക്ക്​ ഏ​ജ​ൻ​സി​യു​ടെ (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വി​ഷ​യ​ത്തി​ൽ സൗ​ദി നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്. പ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ആ ​രാ​ഷ്​​ട്ര​ത്തി​​ന്റെ സ്വ​ത​ന്ത്ര​പ​ദ​വി​ക്കും വേ​ണ്ടി​യാ​ണ്​ എ​ന്നും എ​വി​ടെ​യും സൗ​ദി നി​ല​കൊ​ള്ളു​ക​യെ​ന്ന്​ യു.​എ​ന്നി​ലെ സൗ​ദി സ്ഥി​രം പ്ര​തി​നി​ധി​യും അം​ബാ​സ​ഡ​റു​മാ​യ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​വാ​സി​ൽ അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ത​ങ്ങ​ളു​ടെ ഭൂ​മി വീ​ണ്ടെ​ടു​ക്കാ​നും അ​വ​രു​ടെ നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ ത​ല​സ്ഥാ​ന​മാ​ക്കി…

Read More

മിഡിലീസ്റ്റിലെ സംഘർഷം ഒഴിവാക്കാൻ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം ; ഒമാൻ

പ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​ന്ന​തി​ലൂ​ടെ​യും മാ​ത്ര​മെ മി​ഡി​ലീ​സ്റ്റ് മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ ഒ​മാ​ൻ. യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ പ​ത്താ​മ​ത് അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗം സ​യ്യി​ദ് അ​ഹ്മ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി​യാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഫ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ​ട്ര സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്ന്​ ര​ക്ഷാ​സ​മി​തി​യോ​ട് സു​ൽ​ത്താ​നേ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്ത​ര​മൊ​രു അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ക്കു​ന്ന​ത്​ മി​ഡി​ലീ​സ്റ്റി​ലെ​യോ ലോ​ക​ത്തി​ന്‍റെ​യോ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ത​ട​സ്സ​മാ​കി​ല്ലെ​ന്നും ഒ​മാ​ൻ…

Read More

യൂറോപ്യൻ സർവകലാശാലകളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നു ; അമേരിക്കയിലെ പ്രതിഷേധവും തുടരുന്നു

അമേരിക്കയ്ക്ക് പിന്നാലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ യൂറോപ്പിലെ സർവ്വകലാശാലകളിലേക്കും പടരുന്നു. നെതർലാൻഡ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളിലാണ് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമാവുന്നത്. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ പ്രതിഷേധം. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് എതിരെയാണ് വിദ്യാർത്ഥി പ്രതിഷേധം വ്യാപകമാവുന്നത്. ചൊവ്വാഴ്ച റാഫയിൽ ഇസ്രയേൽ സൈന്യം എത്തിയതിന് പിന്നാലെ സജീവമായ പ്രതിഷേധങ്ങളെ പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ നിരത്തിയാണ് ഭരണകൂടം പ്രതിരോധിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ആംസ്റ്റർഡാം…

Read More

‘അമേരിക്കയ്ക്ക് മാത്രമേ ഇസ്രയേലിനെ തടയാൻ കഴിയൂ’ ; പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനെ തടയാൻ കഴിയുന്ന ഏക ശക്തി അമേരിക്കയാണെന്ന് പലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ്. ഇസ്രയേലിനെ അംഗീകരിച്ചവർ പലസ്തീനേയും അംഗീകരിക്കണം. ജെറുസലേമും വെസ്റ്റ്ബാങ്കും ഗാസയും ചേരുന്ന പലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ വേൾഡ് എകണോമിക് ഫോറത്തിലായിരുന്നു പ്രതികരണം. അതേസമയം, ഗാസയിലെ ആക്രമണം ലോക സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് സൗദി ധനകാര്യ മന്ത്രിയും ചൂണ്ടിക്കാട്ടി. ലോക സാമ്പത്തിക ഫോറത്തിന്റെ റിയാദ് എഡിഷന് സമാന്തരമായാണ് ഗാസ വിഷയത്തിൽ സൗദി യോഗങ്ങൾ സംഘടിപ്പിച്ചത്….

Read More

പലസ്തീൻ വനിതകളുടേത് കരുത്തുറ്റ മാതൃക; കുവൈത്ത് മന്ത്രി ശൈഖ് ഫിറാസ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ്

എ​ല്ലാ​ത്ത​രം അ​നീ​തി​ക​ളെ​യും പീ​ഡ​ന​ങ്ങ​ളെ​യും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കു​ന്ന പല​സ്തീ​ൻ വ​നി​ത​ക​ളു​ടെ ക​രു​ത്തു​റ്റ മാ​തൃ​ക​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല കാ​ര്യ മ​ന്ത്രി ശൈ​ഖ് ഫി​റാ​സ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ ഇ​സ്രാ​യേ​ലി​ന്റെ അ​ന്യാ​യ​മാ​യ ആ​ക്ര​മ​ണ​ത്തി​ന് പ​ല​സ്തീ​നി​യ​ൻ സ്ത്രീ​ക​ൾ വ​ലി​യ വി​ല ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തി​നി​ട​യി​ലും ന​ഷ്ട​ത്തി​നി​ട​യി​ലും പ​ല​സ്തീ​ൻ വ​നി​ത​ക​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. അ​വ​രു​ടെ അ​ച​ഞ്ച​ല​മാ​യ മാ​തൃ​ക​യെ അ​ഭി​മാ​ന​ത്തോ​ടെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

പലസ്തീൻ പ്രസിഡന്റ് ദോഹയിൽ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും

ഗാ​സ്യ​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് ദോ​ഹ​യി​ലെ​ത്തി. ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സാ​ലി​ഹ് അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് തി​ങ്ക​ളാ​ഴ്ച അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More