കണ്ണൂർ സ്വദേശിയുടെ തെയ്യങ്ങളുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി

യു.എ.ഇ.‌യിൽ ആദ്യമായി നടന്ന കളിയാട്ട മഹോത്സവത്തിൽ കണ്ണൂർ ഏഴോം സ്വദേശി,’ജീവൻ’ വരച്ച തെയ്യങ്ങളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. പ്രധാന തെയ്യങ്ങളായ മടയിൽ ചാമുണ്ഡി, നമ്പല മുത്തപ്പൻ, പുലമാരുതൻ, കക്കര ഭഗവതി, ബാലീ, കരിഗുലികൻ, കണ്ടനാർ കേളൻ, നാഗോളങ്ങര ഭഗവതി, വസൂരിമാല, കാളി, മൂവാളംകുഴി ചാമുണ്ഡി, മാനത്താന കാളി, മാക്കം, കതിവനൂർ വീരൻ, മണത്തണ പൊതി തുടങ്ങിയ തെയ്യങ്ങളുടെ ചിത്രങ്ങളാണ് കളിയാട്ട മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.അക്രിലിക്കിലാണ് ജീവൻ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടന്ന കളിയാട്ട മഹോത്സവത്തിലെ…

Read More