ചരിത്ര നിമിഷം ഖത്തറിന്റെ ചുവരിൽ വരച്ച് ചേർത്തു

ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​യി​ക​ചി​ത്രം ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ഒ​രു​ത്ത​രം മാ​ത്ര​മേ​യു​ണ്ടാ​വൂ. 2022 ഡി​സം​ബ​ർ 18ന് ​രാ​ത്രി ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ന്റെ മു​റ്റ​ത്ത് ഖ​ത്ത​റി​ന്റെ​യും അ​റ​ബ് ലോ​ക​ത്തി​ന്റെ​യും ആ​ദ​ര​വാ​യി മേ​ൽ​ക്കു​പ്പാ​യ​മാ​യ ‘ബി​ഷ്ത്’ അ​ണി​ഞ്ഞ്, ലോ​ക​ക​പ്പ് കി​രീ​ട​വു​മാ​യി അ​ർ​ജ​ന്റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ആ ​ചി​ത്രം. പെ​ലെ​യും ഡീ​ഗോ മ​റ​ഡോ​ണ​യും ലോ​ക​കി​രീ​ടം മാ​റോ​ട​ണ​ച്ച് നി​ൽ​ക്കു​ന്ന ആ ​ച​രി​ത്ര ഫ്രെ​യി​മു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി​യു​ടെ ചി​ത്രം ചു​മ​രി​ലേ​ക്ക് പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ​യൊ​രു അ​ർ​ജ​ൻ​റീ​ന ക​ലാ​കാ​ര​ൻ. ലു​സൈ​ലി​ലെ ക​ളി​മു​റ്റ​ത്ത്…

Read More