തിമിം​ഗലങ്ങളെ വ്യക്തികളായി പരി​ഗണിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പുവച്ച് പസിഫിക്കിലെ തദ്ദേശീയ നേതാക്കൾ

തിമിം​ഗലങ്ങളെ വ്യക്തികളായി പരി​ഗണിക്കുന്നതിനുള്ള ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പുവച്ചിരിക്കുകയാണ് ന്യൂസിലാൻഡ്, താഹിതി, കുക്ക് ദ്വീപുകൾ എന്നിവിടങ്ങളിലെ തദ്ദേശീയ നേതാക്കൾ. പണ്ട് പസഫിക് സമുദ്രത്തിന് കുറുകെ തിമിങ്കലങ്ങൾ അവരുടെ പൂർവ്വികരെ നയിച്ചു. ഇന്ന്, അവർ തിമിങ്കലങ്ങളുടെ സംരക്ഷകരായി സ്വയം കരുതുന്നു. കുക്ക് ദ്വീപുകളിലെ റാർതോൻ​ഗ ദ്വീപിൽ വച്ചാണ് തിമിം​ഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായിട്ടുള്ള ഈ ഉടമ്പടി ഒപ്പുവച്ചത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കുന്നതോടെ വ്യക്തികൾക്കായുള്ള അവകാശങ്ങൾ തിമിം​ഗലങ്ങൾക്കും ലഭിക്കും. ബ്ലൂ വെയിൽ, സ്‌പേം വെയിൽ , ഓർക്ക, ഹംബാക്ക് എന്നിങ്ങനെ പലതരം തിമിംഗലങ്ങളും…

Read More