അന്ന് ഉണ്ണിയുടെ മറുപടി കേട്ട് വല്ലാതെയായി, ഇവരെപ്പോലെയല്ല മമ്മൂട്ടി; ശ്രീകുമാർ

മലയാള സിനിമയിൽ ഒരു സമയത്ത് സജീവമായിരുന്നു പി. ശ്രീകുമാർ. 150ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകുമാർ കർണ്ണന്റെ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കിയിട്ട് വർഷങ്ങൾ ഏറെയായി. സിനിമയിലേക്ക് നായക വേഷത്തിലേക്ക് ഒരു താരവും നിർമാതാവും എത്താത്തതാണ് തിരക്കഥ സിനിമയാകാൻ കാലതാമസം എടുക്കുന്നതിന് പിന്നിൽ. ഒരിടയ്ക്ക് മമ്മൂട്ടി കർണ്ണനായി അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതും പാതി വഴിയിൽ നിലച്ചു. അടുത്തിടെ ഉണ്ണി മുകുന്ദൻ കർണ്ണന്റെ സ്ക്രിപ്റ്റ് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ പി. ശ്രീകുമാർ. മാസ്റ്റർ ബിൻ…

Read More