മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സി​ലേ​ക്ക്​ പു​തി​യ​ പാ​ലം വ​രു​ന്നു

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ നി​ന്ന്​ മാ​ൾ ഓഫ് എ​മി​റേ​റ്റ്​​സി​ലേ​ക്ക് 300 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഒ​റ്റ​വ​രി പാ​ലം ഉ​ൾ​പ്പെ​ടെ പ​രി​സ​ര​ത്തെ റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ ക​രാ​ർ ന​ൽ​കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). മാ​ൾ ഓഫ് എ​മി​റേ​റ്റ്​​സി​ന്​ പ​രി​സ​ര​ത്തെ കാ​ൽ​ന​ട, സൈ​ക്ലി​ങ്​ പാ​ത​ക​ളു​ടെ ന​വീ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 16.5 കോ​ടി ദി​ർ​ഹ​മി​ന്‍റെ വ​മ്പ​ൻ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക്കാ​ണ്​ ആ​ർ.​ടി.​എ ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി, ജ​ബ​ൽ അ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ മാ​ൾ ഓഫ് എ​മി​റേ​റ്റ്​​സി​ന്‍റെ പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ലേ​ക്ക്​​…

Read More