
ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമണോ എന്ന് അറിയാം
പ്രപഞ്ചത്തിലെ ജീവികളില്‍ ഏറെ സവിശേഷതയുണ്ടു മനുഷ്യന്. തലച്ചോറുള്ളവരാണ് എന്നു മാത്രമല്ല അതുപയോഗിക്കാന്‍ കഴിവുള്ളവര്‍ കൂടിയാണു മനുഷ്യര്‍. ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് അന്ധമായി വിശ്വസിച്ചെന്നിരിക്കും. നമ്മുടെ വിശ്വാസം ശരിയാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞേക്കും. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇതു തന്നെ നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതു സത്യമാണോ? ചിന്തിക്കുക. ഇതുപോലെ സ്വന്തം പണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും മറ്റുള്ളവര്‍ പറയുന്നുതു വിശ്വസിക്കാനാണ് അഥവാ നമുക്കു വേണ്ടതു മറ്റുള്ളവരില്‍…