
സൗദിയുടെ വടക്ക് ഭാഗത്ത് ചുവന്ന കഴുത്തുള്ള മൂന്ന് ഒട്ടകപ്പക്ഷികളെ വിരിയിച്ചു
അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവികളെ പാർപ്പിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്കിടയിൽ പുതിയൊരു നേട്ടം കൈവരിച്ചതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ഫലമായി ചുവന്ന കഴുത്തുള്ള മൂന്ന് ഒട്ടകപ്പക്ഷികൾ സംരക്ഷിത പ്രദേശത്ത് വിരിഞ്ഞതായി അതോറിറ്റി സൂചിപ്പിച്ചു. 100 വർഷത്തിലേറെയായി വംശനാശം സംഭവിച്ചതിനു ശേഷമാണ് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളെ ആദ്യമായി ഉണ്ടാകുന്നത്. 2021 അവസാനത്തോടെയാണ് ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റി ഒരു ജോടി ചുവന്ന…