ഒരുമ അംഗങ്ങളുടെ കുടുംബത്തിന് സഹായധനം കൈമാറി

കെ.​ഐ.​ജി കു​വൈ​ത്ത് സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച മൂ​ന്നു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി. ക​ണ്ണൂ​ർ മാ​ടാ​യി മു​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സി​ന്റെ കു​ടും​ബ​ത്തി​ന് നാ​ലു​ല​ക്ഷ​വും കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി മൊ​യ്‌​ദീ​ൻ കു​ഞ്ഞ് ശം​സു​ദ്ദീ​ന്റെ കു​ടും​ബ​ത്തി​ന് മൂ​ന്നു​ല​ക്ഷ​വും പ​ത്ത​നം​തി​ട്ട റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി ജി​ൻ​സ് ജോ​സ​ഫി​ന്റെ കു​ടും​ബ​ത്തി​ന് ര​ണ്ടു ല​ക്ഷ​വു​മാ​ണ് ന​ൽ​കി​യ​ത്. ഹാ​രി​സി​ന്റെ കു​ടും​ബ​ത്തി​ന് ഒ​രു​മ കേ​ന്ദ്ര ട്ര​ഷ​റ​ർ അ​ൽ​ത്താ​ഫ്, അ​ൻ​വ​ർ ഇ​സ്മാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. മൊ​യ്‌​ദീ​ൻ​കു​ഞ്ഞ് ശം​സു​ദ്ദീ​ന്റെ അ​വ​കാ​ശി​ക​ൾ​ക്ക് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ…

Read More

മം​ഗ​ഫ് തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ‘ഒ​രു​മ’ അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യധ​നം കൈ​മാ​റി

മം​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ‘ഒ​രു​മ’ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ധ​നം കൈ​മാ​റി. മ​ല​പ്പു​റം പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി ബാ​ഹു​ലേ​യ​ൻ, കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി സ്റ്റീ​ഫ​ൻ അ​ബ്ര​ഹാം സാ​ബു, പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​യാ​യ സ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യ ധ​നം കൈ​മാ​റി​യ​ത്. ഒ​രു​മ കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ കെ.​അ​ബ്ദു​റ​ഹ്മാ​ൻ, എം.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, എ​ൻ.​പി.​മു​നീ​ർ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പു​ലാ​മ​ന്തോ​ൾ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷ​ബീ​ർ അ​ലി, യു.​പി.​മു​ഹ​മ്മ​ദ്‌ അ​ലി, സ​ബി​ത അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ ബാ​ഹു​ലേ​യ​ന്റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും…

Read More