
‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു
ഷൈൻ ടോം ചാക്കോ, മുകേഷ് ,സമുദ്രകനി,വാണി വിശ്വനാഥ്,ബൈജു സന്തോഷ്, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. റിട്ടേർഡ് ക്രൈംബ്രാഞ്ച് എസ് പി എ ഷാനവാസ് ആദ്യ ക്ലാപ്പടിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തികളും താരങ്ങളും…