ഓർമ്മ ബാലവേദി “നക്ഷത്രക്കൂട്ടം” കൺവെൻഷനും വാനനിരീക്ഷണ ക്യാമ്പും സംഘടിപ്പിച്ചു

ഓർമ്മ ബാലവേദിയുടെ ആഭിമുഖ്യത്തിൽ “നക്ഷത്രക്കൂട്ടം” എന്ന പേരിൽ ബാലവേദി കൺവെൻഷനും വാനനിരീക്ഷണ ക്യാമ്പും സംഘടിപ്പിച്ചു. വൈകിട്ട് 4 മണിക്ക് ദെയ്‌റ വില്ലയിൽ ആരംഭിച്ച കൺവെൻഷൻ പ്രശസ്ത നാടകസംവിധായകനും സാംസ്കാരിക പ്രവർത്തകനും ആയ ശ്രീ സേതു കണ്ടനകം ഉദ്‌ഘാടനം ചെയ്തു.ഓർമ്മ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ബാലവേദി ജോയിന്റ് കൺവീനർമാരായ ശ്രീലാൽ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ ബാലവേദി കൺവീനർ ലിജിന കൃഷ്ണൻ അധ്യക്ഷ ആയി . ജോയിന്റ് കൺവീനർ മിനിബാബു നന്ദി രേഖപ്പെടുത്തി ….

Read More