ദുബൈയിൽ സമൂഹവിവാഹം സംഘടിപ്പിച്ചു

148 യു​വ​ദ​മ്പ​തി​ക​ളെ ഒ​ന്നി​പ്പി​ച്ച് ദു​ബൈ​യി​ൽ പ​ത്താ​മ​ത് സ​മൂ​ഹ​വി​വാ​ഹം. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ), ദു​ബൈ ക​സ്റ്റം​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​റി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ഇ​രു​വ​കു​പ്പി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ദു​ബൈ ര​ണ്ടാം ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. സ​ന്തോ​ഷ​ക​ര​വും സു​സ്ഥി​ര​വു​മാ​യ ദാ​മ്പ​ത്യ​ജീ​വി​തം ന​യി​ക്കാ​ൻ ദ​മ്പ​തി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് ശൈ​ഖ്​ അ​ഹ്​​മ​ദ് ആ​ശം​സി​ച്ചു.ദു​ബൈ​യു​ടെ സാ​മൂ​ഹി​ക അ​ജ​ണ്ട​ക​ളി​ൽ ഒ​ന്നാ​ണ് സ​ന്തോ​ഷ​ക​ര​മാ​യ…

Read More