ഇൻസ്‌പെയർ 2024 സംഘടിപ്പിച്ചു

കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻസ്‌പെയർ 2024 എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിച്ചു. അബൂ ഹയ്ലിലെ കെ എം സി സി ഓഫീസ് മെയിൻ ഹാളിൽ നടന്ന പരിപാടി യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി കെ അൻവർ നഹാ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി സി സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സൈകോളജിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ ഡേ.സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തി വർത്തമാനകാലത്തെ…

Read More

പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു

പ​രി​സ്ഥി​തി​യും ആ​വാ​സ​വ്യ​വ​സ്ഥ​യും ആ​ശ​ങ്കാ​കു​ല​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ഷ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ന​മ്മു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളും സം​രം​ഭ​ക​ത്വ​ങ്ങ​ളും സു​സ്ഥി​ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ കെ.​എം.​സി.​സി. ജ​ന.​സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​സോ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍റ​ല​ക്റ്റ് ലേ​ണി​ങ്​ ഇ​നി​ഷ്യേ​റ്റി​വ് (റൈ​ൻ) ‘ഇ​ക്കോ​ഗാ​ത​ർ’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി​ദി​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ തി​ക്കോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലാ​ഭ​തൃ​ഷ്​​ണ​യു​ടെ വി​ക​സ​ന സ​ങ്ക​ൽ​പ​ങ്ങ​ൾ മ​ണ്ണും വാ​യു​വും വെ​ള്ള​വും മ​ലി​ന​മാ​ക്കു​മ്പോ​ൾ മ​നു​ഷ്യ​ന്‍റെ ജൈ​വി​ക​സ​ത്ത​യെ തി​രി​ച്ച​റി​ഞ്ഞു​ള്ള ജീ​വി​ത ശൈ​ലി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്ക്…

Read More