
ഓറഞ്ചിന്റെ തൊലിയിലും ഉണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഗുണങ്ങൾ !!!
ഓറഞ്ച്, അതിന്റെ രുചി കാരണം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ഇത്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചര്‍മ്മത്തിന്റെ വിവിധ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഓറഞ്ച് തൊലി സഹായിക്കും. ചര്‍മ്മത്തിന് ഗുണകരമാകുന്ന നിരവധി ഘടകങ്ങള്‍ ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ട്. തിളങ്ങുന്ന ചര്‍മ്മം നേടാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗമാണിത്. ഓറഞ്ച് തൊലി ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വന്തമായി മുഖലേപനം തയ്യാറാക്കാം. പതിവായി ഈ…