‘ഈ കാര്യങ്ങൾ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിർത്തത്’; കെ മുരളീധരൻ

കോൺ​ഗ്രസിലേക്ക് സന്ദീപ് വാര്യർ വരുന്നതിനെ താൻ എതിർത്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി കെ മുരളീധരൻ. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്നും മുരളീധരൻ വ്യക്തമാക്കി. ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു. താൻ സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞ മുരളീധരൻ നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജോർജ് കുര്യനും…

Read More

‘ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് കേരളത്തിനോടുള്ള വെല്ലുവിളി’; ശക്തമായി എതിർക്കും: വിഡി സതീശൻ

ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും. കേസിലെ മൂന്ന് പ്രതികക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രനായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ടിപി കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോൾ ശിക്ഷാ ഇളവും നൽകുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിത്. തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിന്ന് ഇവർ…

Read More

സ്വവർഗ വിവാഹം വ്യഭിചാരം ഉൾപ്പെടെ അരുതാത്ത ബന്ധങ്ങൾക്ക് ലൈസൻസ്; വാദവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകുന്നത് വ്യഭിചാരം ഉൾപ്പെടെ സമൂഹം അംഗീകരിക്കാത്ത പല ബന്ധങ്ങൾക്കും ലൈസൻസ് നൽകുന്നതിനു തുല്യമാകുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. സമൂഹം അംഗീകരിക്കാത്ത ബന്ധങ്ങൾക്കു ഭാവിയിൽ നിയമസാധുത ആവശ്യപ്പെടാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.  ഈ ബന്ധങ്ങളെക്കുറിച്ചുള്ള നിർവചനം എവിടെനിന്നു കിട്ടിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മറുചോദ്യം. അതിനിടെ, സ്വവർഗവിവാഹത്തിനു നിയമസാധുത നൽകുന്നതു നിയമനിർമാണത്തിന്റെ പരിധിയിൽ വരുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഒന്നിച്ചുകഴിയുന്ന സ്വവർഗക്കാർക്ക് എന്തു നിയമാവകാശവും സാധുതയും നൽകാമെന്ന കാര്യത്തിൽ വിശദ…

Read More