12 ലക്ഷം ഹജ്ജ് തീർത്ഥാടകർക്ക് സേവനം; പ്രവർത്തന പദ്ധതിക്ക് ജിദ്ദാ വിമാനത്താവളം അംഗീകാരം നൽകി

12 ല​ക്ഷം ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ളം അം​ഗീ​കാ​രം ന​ൽ​കി. കോ​വി​ഡി​ന് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജ്​ യാ​ത്ര​ക്കാ​രു​ടെ വ​ര​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന വ​ർ​ഷ​മാ​യി​രി​ക്കും ഈ ​വ​ർ​ഷം. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള എ​ല്ലാ ആ​വ​ശ്യ​ക​ത​ക​ളോ​ടും പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണ്​ ഹ​ജ്ജ്​ സേ​വ​ന പ​ദ്ധ​തി​യെ​ന്ന്​ ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ എ​ഞ്ചി​നീ​യ​ർ മാ​സി​ൻ ബി​ൻ മു​ഹ​മ്മ​ദ് ജൗ​ഹ​ർ പ​റ​ഞ്ഞു. ദു​ൽ​ഖ​അ​ദ്​ ഒ​ന്നി​ന്ന്​ ആ​ദ്യ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കും. ടെ​ർ​മി​ന​ൽ ഒ​ന്ന്,…

Read More