ദു​ബൈ മി​റാ​ക്കി​​ൾ ഗാ​ർ​ഡ​ൻ ഇ​ന്ന്​ തു​റ​ക്കും

 ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദ​ത്ത പൂ​ന്തോ​ട്ട​മാ​യ ദു​ബൈ​യി​ലെ മി​റ​ക്കി​ൾ ഗാ​ർ​ഡ​ൻ 13ാമ​ത്​ സീ​സ​ണി​നാ​യി ശ​നി​യാ​ഴ്ച തു​റ​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കാ​ഴ്ച​യു​ടെ വ​സ​ന്തം തീ​ർ​ക്കാ​ൻ 120 ഇ​ന​ത്തി​ൽ​​പെ​ട്ട 15 കോ​ടി പൂ​ക്ക​ളാ​ണ്​ മി​റ​ക്കി​​ൾ ഗാ​ർ​ഡ​നി​ൽ വി​രി​യു​ക. പു​ഷ്പ​ങ്ങ​ളും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും കൊ​ണ്ട്​ നി​ർ​മി​ച്ച വി​മാ​നം, ഗോ​പു​ര​ങ്ങ​ൾ, കൂ​റ്റ​ൻ മൃ​ഗ​രൂ​പ​ങ്ങ​ൾ, തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ന​വ്യാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക മേ​ഖ​ല​യി​ൽ അ​നി​മേ​ഷ​ൻ, കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദു​ബൈ ലാ​ൻ​ഡി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ്​ മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യും…

Read More