ദുബൈ ഗ്ലോബൽ വില്ലേജ് തുറന്നു ; ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് പതിനായിരങ്ങൾ

ആ​റു മാ​സം നീ​ളു​ന്ന ആ​ഘോ​ഷ രാ​വു​ക​ളി​ലേ​ക്ക്​ മി​ഴി തു​റ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. വ​ർ​ണ വൈ​വി​ധ്യ​മാ​ർ​ന്ന വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ 29-മ​ത്​ എ​ഡി​ഷ​നാ​യി ആ​ഗോ​ള ഗ്രാ​മം ഹൃ​ദ​യം തു​റ​ന്ന​ത്. ​ഇന്നലെ (ബുധനാഴ്ച) വൈ​കീ​ട്ട്​ ആ​റു മ​ണി​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ​ക്ക്​ സാ​ക്ഷി​യാ​കാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. യു.​എ.​ഇ​യി​ലെ ശൈ​ത്യ​കാ​ല ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജോ​ർ​ഡ​ൻ, ഇ​റാ​ഖ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ര​ണ്ട്​ പ​വ​ലി​യ​നു​ക​ളും ബം​ഗ്ലാ​ദേ​ശി​ന്‍റെ​യും ശ്രീ​ല​ങ്ക​യു​ടെ​യും ഒ​രു സം​യോ​ജി​ത പ​വ​ലി​യ​നു​ക​ളും ഉ​ൾ​പ്പെ​​ടു​ത്തി മൊ​ത്തം പ​വ​ലി​യ​നു​ക​ളു​ടെ എ​ണ്ണം…

Read More

ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കും; ആഘോഷങ്ങൾക്ക് നിറം പകരാൻ അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ്‌, എ.ആർ. റഹ്‌മാൻ തുടങ്ങിയ താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ കൊടിയേറ്റം. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാ​ഗമാകാൻ എ.ആർ. റഹ്‌മാൻ, ബോളിവുഡ് നടൻ അക്ഷയ് കുമാർ, ഗായകൻ ഷോനു നിഗം, ടൈഗർ ഷെറോഫ്‌, തുടങ്ങിയ താരങ്ങളെത്തും. നാളെ വൈകീട്ട് 6.30 മുതൽ ആഘോഷങ്ങൾ ആരംഭിക്കും. 7.30-ക്കാണ് ഉദ്ഘാടന മത്സരം. വാശിയേറിയ ആദ്യ പോരാട്ടം നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. സാധാരണ മുൻ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും തമ്മിലായിരിന്നു ഉദ്ഘാടന മത്സരത്തിൽ…

Read More