പട്ടാമ്പി പാലം നാളെ തുറക്കും; ഉത്തരവുമായി കളക്ടർ

കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ​ഗതാ​ഗതം നിർത്തലാക്കിയിരുന്നു. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിയും.  കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന വ്യക്തമാക്കി രൺബീർ കപൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞ് നടൻ രൺബീർ കപൂർ. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കുറിച്ച് കാര്യമായി ചിന്തിക്കാറില്ലെന്നും എന്നാൽ പ്രധാനമന്ത്രിയെ താൻ വല്ലാതെ ആരാധിക്കുന്നെന്നും രൺബീർ പറഞ്ഞു. ഷാരൂഖ് ഖാനുമായിട്ടാണ് മോദിയെ രൺബീർ താരതമ്യപ്പെടുത്തിയത്. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ ആയിരുന്നു താരത്തിന്റെ ഈ പരാമർശം. ഏതാനും വർഷങ്ങൾക്കുമുൻപ് ബോളിവുഡ് താരങ്ങളും സംവിധായകരും ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ചുള്ള ഒരു നിമിഷം ഓർത്തെടുത്തുകൊണ്ടാണ് നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയേക്കുറിച്ച് രൺബീർ കപൂർ പറഞ്ഞത്….

Read More

ഓൺപാസീവ് , ഇക്വിറ്റി , മഷ്രിഖ് , മെട്രോ സ്റ്റേഷനുകൾ തുറന്നു

ഏപ്രിൽ മാ​സ​ത്തെ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ശ്​​രി​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ (ആ​ർ.​ടി.​എ) ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. എ​ന​ർ​ജി സ്​​റ്റേ​ഷ​ൻ​ അ​ടു​ത്ത ആ​ഴ്ച പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 16ന്​ ​പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ്​ ദു​ബൈ മെ​ട്രോ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​ത്. എ​ന്നാ​ൽ, അ​തി​വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ല്​ സ്​​റ്റേ​ഷ​നു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​ധി​കൃ​ത​ർ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്​​രി​ഖ്, എ​ന​ർ​ജി സ്​​റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം…

Read More

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ മുതല്‍ തന്നെ ദർശനം തുടങ്ങും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരും. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്‌എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍…

Read More

യുഎഇ ബഹുസ്വരതയുടെ അടയാളം; അബൂദബി അബ്രഹാമിക് ഹൗസ് തുറന്നു

യു എ ഇയുടെ ബഹുസ്വരതയുടെ അടയാളമായി അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു. മുസ്ലിം, ക്രിസ്ത്യൻ, ജൂത ആരാധനാലയങ്ങൾ ഉൾപ്പെട്ട സമുച്ചയമാണിത്. മാർച്ച് മുതൽ വിനോദസഞ്ചാരികൾക്കും അബ്രഹാമിക് ഫാമിലി ഹൗസിൽ പ്രവേശിക്കാം. അബൂദബി സാദിയാത്ത് ദ്വീപിയാണ് മസ്ജിദും, ചർച്ചും, സിനഗോഗും ഉൾപ്പെട്ട അബ്രഹാമിക് ഫാമിലി ഹൗസ് നിർമിച്ചിരിക്കുന്നത്. സംഘർഷങ്ങൾക്ക് പകരം സഹവർത്തിത്വത്തിന്‍റെ സന്ദേശം പകരുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മാർച്ച് ഒന്നുമുതൽ വിനോദസഞ്ചാരികളടക്കം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വാസ്തുശില്പിയായ സർ ഡേവിഡ് അദ്ജയാണ് ഇത് രൂപകൽപന ചെയ്തത്….

Read More