തുറന്ന ജയിലിൽ കഴിയുന്നവരുടെ സംരഭങ്ങൾക്കുള്ള പ്രോത്സാഹനം; പ്രഥമ എക്സ്പോയ്ക്ക് ബഹ്റൈനിൽ തുടക്കം

ബഹ്റൈൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ നി​ക്ഷേ​പ എ​ക്​​സ്​​പോ​ക്ക്​ തു​ട​ക്ക​മാ​യി. ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഖ​ലീ​ഫ എ​ക്​​സ്​​പോ ഉ​ദ്​​ഘാ​ട​നം        ചെ​യ്​​തു.ബ​ദ​ൽ ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന ജ​യി​ലി​ലു​ള്ള​വ​രു​ടെ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ്​ ‘ജേ​ർ​ണി ഓ​ഫ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക എ​ക്​​സ്​​പോ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച എ​ക്​​സ്​​പോ ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​​ട്രി ഹാ​ളി​ലാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി   …

Read More