മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് ചെലവായത് 26.86 ലക്ഷം രൂപ

നാല് മാസം മുൻപു മുഖ്യമന്ത്രി നൽ‍കിയ ഓണസദ്യയ്ക്കായി 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധികഫണ്ട് അനുവദിച്ചത്. ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തിൽ നടന്ന സദ്യയ്ക്കായി 19 ലക്ഷം രൂപ നവംബർ 8ന് അനുവദിച്ചിരുന്നു. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയ്ക്ക്് ആകെ ചെലവ് 26.86 ലക്ഷം രൂപയായി. എതു വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല. എന്നാൽ, ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയിൽ…

Read More