മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അംബാസഡര്‍ അമിത് നാരംഗ്, പത്‌നി ദിവ്‌സ് നാരംഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ എംബസി ഉന്നത ഉദ്യോഗസ്ഥര്‍, മറ്റു ജീവക്കാര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. മുഴുവന്‍ ആളുകള്‍ക്കും ഇന്ത്യന്‍ അംബാസഡര്‍ ഓണാശംസകള്‍ നേര്‍ന്നു.

Read More

സംസ്ഥാനത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ, സംസ്ഥാനതല പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി

ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പരിപാടികൾ ആസൂത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികൾ നടക്കും. കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകർഷിക്കുന്ന രീതിയിൽ സംസ്ഥാനതല പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയം…