ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഷാർജ  ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെമുതൽ ഷാർജ എക്സ്‌പോ സെന്ററിലായിരുന്നു ആഘോഷം. ഇന്ത്യൻ അസോസിയേഷന്റെ 45-ാമത് വാർഷികാഘോഷം കൂടിയായിരുന്നു. തെയ്യം, പുലികളി, ചെണ്ടവാദ്യം തുടങ്ങി പരമ്പരാഗതകലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷത്തിന്റെ തുടക്കം. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഗവൺമെന്റ് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി. രാജേഷ്,…

Read More

ഷാർജ ഇന്ത്യന്‍ അസോസിയേഷൻ്റെ ഓണാഘോഷം ഒക്ടോബർ 20 ന്

ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഇത്തവണത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടക്കും. എക്സ്പോ സെന്‍റർ ഷാർജയില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍റെ 50 വർഷം പൂർത്തിയാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്, കൃഷിമന്ത്രി പി പ്രസാദ്, കായികമന്ത്രി വി അബ്ദുള്‍റഹ്മാന്‍, പാലക്കാട് എം.പി വികെ ശ്രീകണ്ഠന്‍ ,മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവരും അതിഥികളായെത്തും.കണ്ണൂർ വിമാനത്താവളത്തിന്‍റെ ഡയറക്ടർ…

Read More

ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ഒക്ടോബർ 20 ന്

ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഇത്തവണത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടക്കും.എക്സ്പോ സെന്‍റർ ഷാർജയില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍റെ 50 വർഷം പൂർത്തിയാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്, കൃഷിമന്ത്രി പി പ്രസാദ്, കായികമന്ത്രി വി അബ്ദുള്‍റഹ്മാന്‍, വികെ ശ്രീകണ്ഠന്‍ എംപി,മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവരും അതിഥികളായെത്തും. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഡയറക്ടർ അബ്ദുള്‍ ഖാദിർ…

Read More

ഇന്ത്യൻ അസോസിയേഷൻ ഷാർജ പൂക്കളമത്സരം

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒക്‌ടോബർ 20ന് ഷാർജ ഏക്സ്പോ സെന്ററിൽ സംഘടിപ്പിക്കുന്ന IAS ONAM@45 എന്ന ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ വന്നു AED100/- അടച്ച് റെജിസ്റ്റർ ചെയ്യേണ്ടതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും (AED3000/- AED2000/- AED1000/-) ട്രോഫിയും നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ കൂട്ടായ്മകൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. 14/10/2024 മുമ്പായി അപേക്ഷകൾ ലഭിക്കണം. വിശദവിവരങ്ങൾക്ക്- 065610845/0553840038. പൂക്കളം കമ്മിറ്റി ജേക്കബ്- കോർഡിനേറ്റർ സുനിൽ രാജ്- കൺവീനർ…

Read More

ഫ്ലാറ്റിൽ ഓണാഘോഷം; പൂക്കളം നശിപ്പിച്ച് യുവതി; സോഷ്യൽമീഡിയയിൽ വിമർശനം

ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച് യുവതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നതെന്ന് പറയുന്നു. യുവതിയും മലയാളിയാണെന്നാണ് വിവരം. ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടതിനെ യുവതി ചോദ്യം ചെയ്യുന്നതും തർക്കിക്കുന്നതും പിന്നാലെ പൂക്കളം നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാപകമായ വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്. ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നാണ് യുവതി തർക്കിച്ചത്. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി…

Read More

കോഴിക്കോട് ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട് ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകൾക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ അപകട യാത്ര നടത്തിയത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി…

Read More

“പൂവിളി 2023”,ഓണാഘോഷം സംഘടിപ്പിച്ച് NSS അൽ ഐൻ

NSS അൽ ഐൻ സംഘടിപ്പിച്ച ഓണാഘോഷം’പൂവിളി 2023′ , അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്നു. NSS അൽ ഐൻ പ്രസിഡൻ്റ് അനിൽ.വി.നായർ അധ്യക്ഷനായ യോഗത്തിൽ T.V.N കുട്ടി (ജിമ്മി), ശ്യാം മേനോൻ. ശശികുമാർ , വിനോദ് കുമാർ, ദിവാകര മേനോൻ , ജയചന്ദ്രൻ നായർ,  ഉണ്ണികൃഷ്ണൻ നായർ, മണികണ്ഠൻ.  സാദ്ദിഖ് ഇബ്രാഹിം,  അഷറഫ് പള്ളിക്കണ്ടം, സുരേഷ്, മുബാറക് മുസ്തഫ , E.K സലാം. ഡോ.ശശി സ്റ്റീഫൻ, ഫക്രുദ്ദീൻ, ആനന്ദ് പവിത്രൻ,ഷാജി ജമാലുദ്ദീൻ ,റസ്സൽ മുഹമ്മദ് സാലി…

Read More

പനോരമയുടെ ഓണാഘോഷവും കലാ സാംസ്‌കാരിക പരിപാടികളും സമാപിച്ചു

പനോരമയുടെ ഓണാഘോഷവും കലാ സാംസ്‌കാരിക പരിപാടികളും സമാപിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ ആൽബിൻ ജോസഫ് ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ഓണ സന്ദേശം നൽകുകി. അനിൽ മാത്യു അധ്യക്ഷത വഹിച്ചു. റോയി കുഴിക്കാല സ്വാഗതവും സുബൈർ ഉധിനൂർ, ബിനു മരുതിക്കൻ, ബിനു പി ബേബി എന്നിവർ ആശംസാ പ്രസംഗവും നടത്തി. ബേബിച്ചൻ ഇലന്ത്തൂർ, തോമസ് മാത്യു, ജേക്കബ് പാറക്കൽ, മോൻസി ചെറിയാൻ, മാത്യു ജോൺ, വിനോദ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൽച്ചറൽ പരിപാടിയിൽ ഭാരതനാട്യം,…

Read More

പൂവിളി 2023: ഓണം ഗംഭീരമായി ആഘോഷിച്ച് അൽ ഐനിലെ മലയാളി സമാജം

അൽ ഐൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘പൂവിളി 2023 ‘ സെപ്റ്റംബർ 28 29 ദിവസങ്ങളിൽ മികച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ 28 ന് വൈകുന്നേരം നിരവധി സംഘങ്ങൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ അൽ ഐൻ താരാട്ട്, അൽ ഐൻ മലയാളം മിഷൻ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെപ്റ്റംബർ 29 ന് മലയാളി സമാജം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന വിഭവസമൃദ്ധമായ ഓണസദ്യക്കുള്ള ഒരുക്കങ്ങൾ ശ്രീ മമ്മൂട്ടി, ശ്രീ പ്രകാശ്…

Read More

‘ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആ​ഗ്രഹിച്ചു’; മുഖ്യമന്ത്രി

ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആ​ഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈ കോ സ്റ്റോറിൽ ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ ഇവിടെ ഒന്നുമില്ലെന്ന് ചിലർ പ്രചരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ”ഓണം എന്നത് എള്ളോളമില്ല പൊളിവചനമെന്നാണല്ലോ. ഞാൻ ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. എന്തെല്ലാം പ്രചരണം നടത്തി?…

Read More