
മുഖസൗന്ദര്യത്തിന് കുങ്കുമാദി തൈലം
ആരോഗ്യ പ്രശ്നങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. മുഖത്തെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ആയുർവേദത്തിൽ ഫലപ്രദമായ പ്രതിവിധികളുണ്ട്. മുഖത്തെ അയഞ്ഞ ചര്‍മം, ചുളിവുകള്‍, മുഖത്തെ പാടുകള്‍ തുടങ്ങിയ പലവിധ പ്രശ്നങ്ങളും ഇതില്‍പ്പെടുന്നു. ദോഷങ്ങളും ഇല്ലാത്തവയാണ് ആയുര്‍വേദമെന്നു പറയാം. അല്പനാള് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും. ആയുര്‍വേദത്തില്‍ പറയുന്ന ഒന്നാണ് കുങ്കുമാദി തൈലം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. കുങ്കുമാദി തൈലം ശുദ്ധമായതു നോക്കി വാങ്ങുക. ചുവന്ന നിറത്തില്‍ കൊഴുപ്പോടെയുള്ള ഈ തൈലം രണ്ടോ മൂന്നോ…