
തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാൻ കമ്പനികൾ സംവിധാനം ഒരുക്കണം ; ഒമാൻ തൊഴിൽ മന്ത്രാലയം
തൊഴിലാളികൾക്ക് അവരുടെ പരാതികളും ആവലാതികളും രജിസ്റ്റർ ചെയ്യാൻ കമ്പനികൾ സംവിധാനം ഒരുക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. രാജകീയ ഉത്തരവ് (53/2923) പുറപ്പെടുവിച്ച തൊഴിൽ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ തീരുമാനം അമ്പതോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന ഓരോ തൊഴിലുടമയും പരാതികൾ പരിഹരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ ബാധ്യസ്ഥരാണ്. ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. ഇനിപ്പറയുന്ന നടപടിക്രമങ്ങൾ പ്രകാരം തൊഴിലുടമ തനിക്കെതിരെ പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ തൊഴിലാളിക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്….