നോമ്പ് കാലത്തെ ആരോഗ്യം; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

നോ​മ്പു​കാ​ല​ത്ത്​ മി​ക​ച്ച ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.​ നോ​മ്പ്​ തു​റ​ക്കു​ന്ന വേ​ള​യി​ലും അ​ത്താ​ഴ​ത്തി​നും ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ രീ​തി​യെ കു​റി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നോ​മ്പ്​ തു​റ​ക്കു​​മ്പോ​ൾ: ഈ​ത്ത​പ്പ​ഴം, വെ​ള്ളം, ഫ്ര​ക്ടോ​സ് അ​ട​ങ്ങി​യ മ​റ്റു പ​ഴ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ ആ​രം​ഭി​ക്കു​ക, വ​യ​റു​വേ​ദ​ന ത​ട​യാ​ൻ ഒ​രു ക​പ്പ് ഇ​ളം ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക, ന​മ​സ്കാ​ര​ത്തി​ന് മു​മ്പും ശേ​ഷ​വും എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നോ​മ്പ് തു​റ​ക്കു​ക, സൂ​പ്പ്, സ​ലാ​ഡു​ക​ൾ, അ​ന്ന​ജം, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, മാം​സം എ​ന്നി​വ അ​ട​ങ്ങി​യ സ​മീ​കൃ​താ​ഹാ​രം ഉ​റ​പ്പാ​ക്കു​ക. അ​ത്താ​ഴ​ത്തി​ന് (സു​ഹൂ​ർ)​: നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്…

Read More

ഒമാനിൽ സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയത്തിന്‍റെ പോർട്ടൽ വഴി

ഒമാനിൽ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ പോർട്ടൽ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ സിക്ക് ലീവിനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കില്ല. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ മറ്റ് അധികാരികൾക്ക് സമർപ്പിക്കുന്നതിന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. രണ്ട് ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെൽത്ത് പോർട്ടലിൽ നിന്നും നേരിട്ട് ആക്സസ്…

Read More