വാടക കരാർ സേവനങ്ങൾ ഇനി ‘ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിൽ’

വാ​ട​ക ക​രാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ‘ഒ​മാ​ന്‍ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ’ ഇ​നി ല​ഭ്യ​മാ​കും. മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​ര്‍ സ​യ്യി​ദ് സ​ഊ​ദ് ഹി​ലാ​ല്‍ അ​ല്‍ ബു​സൈ​ദി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ലോ​ഞ്ചി​ങ് ന​ട​ന്നു. മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യും വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചാ​ണ് ‘ലീ​സ് കോ​ണ്‍ട്രാ​ക്ട് സ​ര്‍വി​സ്’ ഒ​മാ​ന്‍ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭ‍്യ​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഒ​മാ​ന്‍ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ വാ​ട​ക ക​രാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​സാ​ലി​ഹ് സ​ഈ​ദ് മ​സാ​ന്‍ പ​റ​ഞ്ഞു. 48 സ​ര്‍ക്കാ​ര്‍…

Read More

ഒമാനിൽ വൺ ടൈം പാസ്സ്വേർഡുകൾ പങ്ക് വെക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ്

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ വൺ ടൈം പാസ്സ്വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്വേർഡുകൾ (OTP) ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ പങ്ക് വെക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. OTP-കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്. تجنب…

Read More