ഭയങ്കര ഹോട്ട് സീന്‍ ആണ്, ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു എന്നൊക്കെ പറഞ്ഞാണ് അന്ന് അത് പ്രചരിച്ചത്; നവ്യ പറയുന്നു

പൃഥ്വിരാജിന്റെ പേരിനൊപ്പം ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് നടി നവ്യ തന്നെ പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജെബി ജംഗ്ഷനില്‍ സംസാരിച്ച നവ്യയുടെ വീഡിയോ വീണ്ടും പ്രചരിച്ചതോടെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായത്.പൃഥ്വിരാജ് ഞാനും ഭയങ്കര ഹോട്ടായി അഭിനയിച്ചു എന്ന് പറഞ്ഞാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്ന് പറഞ്ഞതുപോലെ അന്നത് പറയാന്‍ പറ്റിയില്ല. കാരണം അതിനുള്ള ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. പിന്നെ അതിങ്ങനെ ആവും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോഴും അതില്‍ എന്തെങ്കിലും വൃത്തികേട് ഉണ്ടോ…

Read More