ക്രൂസ് കപ്പലുകളെ സ്വീകരിക്കാൻ ഒരുങ്ങി ഓൾഡ് ദോഹ തുറമുഖം

ക്രൂ​സ് ഷി​പ്പു​ക​ളും നാ​വി​ക ക​പ്പ​ലു​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നൊ​രു​ങ്ങി ഓ​ൾ​ഡ് ദോ​ഹ തു​റ​മു​ഖം. പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​ത​ല​ത്തി​ലും പ്ര​ധാ​ന സ​മു​ദ്ര കേ​ന്ദ്ര​മാ​ക്കി ഓ​ൾ​ഡ് ദോ​ഹ തു​റ​മു​ഖ​ത്തെ മാ​റ്റു​മെ​ന്ന് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ല്ല അ​റി​യി​ച്ചു. ക​ല​ണ്ട​ർ ഷെ​ഡ്യൂ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ഥ​മ ഖ​ത്ത​ർ ബോ​ട്ട് ഷോ ​വ​ൻ വി​ജ​യ​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഥ​മ ഖ​ത്ത​ർ ബോ​ട്ട് ഷോ ​ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി​രു​ന്നു. 495 പ്ര​ദ​ർ​ശ​ക​രും ബ്രാ​ൻ​ഡു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം പ്ര​ദ​ർ​ശ​ന​ത്തി​ന്റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി…

Read More