ഹത്ത അതിർത്തിക്ക് 6 സ്റ്റാർ പദവി; ഉദ്യോഗസ്ഥരെ ആദരിച്ചു

ഹത്ത അതിർത്തിക്ക് ദുബായ് ഗവൺമെന്റിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിംഗിൽ 6 സ്റ്റാർ പദവി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. ഹത്തയിലെ- ജിഡിആർഎഫ്എ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് സന്തുഷ്ടി നൽകിയതിനാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരികമായ ശൈഖ്‌…

Read More