ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബർ 28-ന് ആരംഭിക്കും

ഈ വർഷത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 2023 ഒക്ടോബർ 28, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പ് 2023 ഒക്ടോബർ 28 മുതൽ നവംബർ 26, ഞായറാഴ്ച വരെയാണ് സംഘടിപ്പിക്കുന്നത്. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടത്തുന്നത്. Set to be held from Saturday, 28 October to Sunday, 26 November,…

Read More