ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഒ​ക്​​ടോ​ബ​ർ 16ന്​ ​തു​റ​ക്കും

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജിന്റെ 29ാം സീസൺ ഒ​ക്​​ടോ​ബ​ർ 16 മു​ത​ൽ ആ​രം​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷം മേ​യ്​ 11 വ​രെ​യാ​ണ് പു​തി​യ സീ​സ​ൺ എ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ആ​ഗോ​ള ഗ്രാ​മം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ലോ​ക​ത്തെ വി​വി​ധ സാം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന നി​ര​വ​ധി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്നു​ണ്ട്. 28ാമ​ത്​ സീ​സ​ണി​ൽ ഒ​രു കോ​ടി സ​ന്ദ​ർ​ശ​ക​രാ​ണ്​ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ​ത്തി​യ​ത്. 27 പ​വി​ലി​യ​നു​ക​ളി​ലാ​യി 90ല​ധി​കം സം​സ്കാ​ര​ങ്ങ​ളെ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. 400ല​ധി​കം…

Read More