ദുബായിൽ രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന്

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15, ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ (DSC) അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് DSC ഈ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മുഷ്രിഫ് പാർക്ക് മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് ഈ റേസ് സംഘടിപ്പിക്കുന്നത്. .@DubaiSC in collaboration with @DMunicipality to organize the 2nd edition of the Mountain Bike Race, which will be held on Sunday 15th Oct. 2023…

Read More

വിഴിഞ്ഞത്ത് ആദ്യകപ്പല്‍ എത്തുക ഒക്‌ടോബര്‍ 15 ന്, തമിഴ്‌നാടുമായി ചര്‍ച്ച നടത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15-ന് വൈകിട്ട് മൂന്നു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുംദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തീയതിയായ ഒക്ടോബര്‍ നാലില്‍ മാറ്റം വന്നത്. 13നോ 14നാ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകള്‍…

Read More

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന് സംഘടിപ്പിക്കും

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15-ന് സംഘടിപ്പിക്കുമെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ (DSC) അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് DSC ഈ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് ഈ റേസ് സംഘടിപ്പിക്കുന്നതെന്ന് DSC അറിയിച്ചിട്ടുണ്ട്. ഏതാണ്ട് എഴുപത്തിനായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കാട്ടിലൂടെ ഒരുക്കിയിട്ടുള്ള മൗണ്ടൻ ബൈക്ക് ട്രാക്കിൽ വെച്ച് നടക്കുന്ന ഈ റേസിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരാർത്ഥികൾ പങ്കെടുക്കുക. 18 കിലോമീറ്റർ ദൈർഘ്യമുള്ള കമ്യൂണിറ്റി കാറ്റഗറി, 37 കിലോമീറ്റർ…

Read More