
യാത്രക്കാരുടെ എണ്ണം കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ കണ്ടെത്തി ജനറൽ ആക്കി മാറ്റൻ ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയം
യാത്രക്കാരുടെ എണ്ണം കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ കണ്ടെത്തി സാധാരണ സ്ലീപ്പർ കോച്ചുകളായി മാറ്റാൻ മേഖലാ അധികാരികളോട് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയം. അതിലൂടെ ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാവുമെന്നാണു പ്രതീക്ഷ. പകൽ സമയങ്ങളിൽ വളരെ കുറഞ്ഞ യാത്രക്കാർ മാത്രമുള്ളതോ വളരെ കുറഞ്ഞ ആവശ്യക്കാരുള്ളതോ ആയ ട്രെയിനുകളിലെ ജനറൽ സ്ലീപ്പർ ക്ലാസ് (ജിഎസ്സിഎൻ) കോച്ചുകൾ അൺറിസർവ്ഡ് (ജിഎസ്) കോച്ചുകളായി മാറ്റാൻ നിർദേശിച്ച് ഓഗസ്റ്റ് 21 നാണ് റെയിൽവേ ബോർഡ് നിർദേശം പുറപ്പെടുവിച്ചത്. പ്രാദേശിക യാത്രക്കാർ, പ്രതിദിന യാത്രക്കാർ എന്നിവർക്ക്…