അമിതവണ്ണം ഒഴിവാക്കൂ; നല്ല ഉറക്കം ശീലിപ്പിക്കൂ
പ്രമേഹം ഇന്ന് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും കണ്ട് വരുന്നു. കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹം ടൈപ്പ് വൺ ആണ്. ടൈപ്പ് 2 അത്യപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുക എന്നിവയാണ് കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. കുട്ടികളിലെ പ്രമേഹ സാധ്യത തടയാൻ ചെയ്യേണ്ടത് എന്തൊക്കെ? സമീകൃതാഹാരം ശീലമാക്കുക.സംസ്‌കരിച്ച ഭക്ഷണങ്ങൾ, മധുര പാനീയങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത…