ജ്വല്ലറി അറേബ്യ 2024 ; സന്ദർശകരുടെ എണ്ണത്തിൽ വർധന

ജ്വ​ല്ല​റി അ​റേ​ബ്യ 2024ൽ ​സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന. 51,185ൽ ​അ​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 19.5 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നി​ൽ അ​ഞ്ചു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന എ​ക്‌​സി​ബി​ഷ​ൻ വ​ൻ വി​ജ​യ​മാ​യി​രു​ന്നു എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഔ​ദ്യോ​ഗി​ക ജ്വ​ല്ല​റി അ​റേ​ബ്യ ആ​ൻ​ഡ് സെ​ന്റ് അ​റേ​ബ്യ മൊ​ബൈ​ൽ ആ​പ് ഡൗ​ൺ​ലോ​ഡു​ക​ളി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. 83 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ത് ഇ​വ​ന്റി​ന്റെ ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണ​ങ്ങ​ൾ ജ​നം ഏ​റ്റെ​ടു​ത്ത​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണ്. 2022-2026ലെ ​ടൂ​റി​സം സ്ട്രാ​റ്റ​ജി​ക്ക് അ​നു​സൃ​ത​മാ​യി, ബി​സി​ന​സ് ടൂ​റി​സ​ത്തി​ന്റെ…

Read More

ഒമാനിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ; മുൻനിരയിൽ യുഎഇയിൽ നിന്നുള്ള സഞ്ചാരികൾ

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യാ​യ​പ്പോ​ഴേ​ക്കും രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 20 ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​ഴ് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രി​ൽ മു​ൻ​നി​ര​യി​ൽ യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഇ​മാ​റാ​ത്തി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​യാ​ണ് ര​ണ്ടാ​മ​ത്. മൂ​ന്ന് ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​ത്. യ​മ​ൻ, ജ​ർ​മ​ൻ, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​റ്റു സ്ഥാ​ന​ക്കാ​ർ. ജൂ​ണി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക്…

Read More

ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷം വന്‍ വര്‍ധന

ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷമുണ്ടായത് വന്‍ വര്‍ധന. ൪൦ ‌ലക്ഷം പേരാണ് 2023 ല്‍ ഖത്തറിലെത്തിയത്. ഖത്തര്‍ ടൂറിസമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഖത്തര്‍ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിയിരുന്നു. ഇതോടൊപ്പം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടിയായതോടെ സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡിലെത്തി. ഹയ്യാ വിസ നീട്ടാനുള്ള തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. നിരവധി പേരാണ് ഹയ്യാ, ഹയ്യാ വിത്ത് മി സൌകര്യങ്ങളിലൂടെ രാജ്യത്തെത്തിയത്. ഫോര്‍മുല വണ്‍, ജിംസ്, മോട്ടോ…

Read More